Friday, May 8, 2020
400 PPE കിറ്റുകൾ കൈമാറി
കോവിഡ് പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ജീവനക്കാർക്കുവേണ്ടി 400 PPE കിറ്റുകൾ KSTA മലപ്പുറം ജില്ലാ കമ്മറ്റി കൈമാറി. കിറ്റുകൾ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. KT ജലീൽ ഏറ്റുവാങ്ങി.
#
അധ്യാപകർ_നാടിനൊപ്പം
#
നമ്മൾ_അതിജീവിക്കും
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment